Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood-hit Areas

Kozhikode

പ്ര​ള​യ​മേ​ഖ​ല​യി​ല്‍ ശു​ചീ​ക​ര​ണ​വു​മാ​യി ഹോ​ളി​ക്രോ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​ഴി​ക്കോ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണാ​ടി​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് ഹോ​ളി​ക്രോ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. എ​ന്‍​എ​സ്എ​സ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സേ​വ​നം.

എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. ശു​ചീ​ക​ര​ണ​പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കെ. ​ജ​യ​ന്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ഷൈ​നി ജോ​ര്‍​ജ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ യു.​വി.​ര​ജ​നി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ലി​ജോ ജോ​സ​ഫ്, ടി.​ജി.​സി​നു​മോ​ന്‍, അ​നി​ല്‍ കു​മാ​ര്‍, സ​ജി​ത് ക​ണ്ണാ​ടി​ക്ക​ല്‍, വേ​ണു​ഗോ​പാ​ല്‍, വി​ദ്യാ​ര്‍​ഥി​ക​ളാ​യ പി.​എ​ന്‍.​നൗ​മി​ഷ്, അ​ല​ന്‍ വി. ​ജേ​ക്ക​ബ്, സോ​ന ജോ​ണ്‍​സ്, ആ​ദ​ര്‍​ശ് ഫാ​ത്തി​മ ജ​സ്വ​വ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up